Karnataka Elections 2018 : BJP പണം വാഗ്ദാനം ചെയ്തെന്ന് JDS MLA | Oneindia Malayalam

2018-05-16 113

ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. അധികാരം ലഭിക്കാന്‍ ബി.ജെ.പി പണവും സ്ഥാനമാനങ്ങളും അധികാരവും വാഗ്ദാനം ചെയ്യും.
JDS MLA against BJP
#KarnatakaElections2018 #BJP #JDS